SPECIAL REPORTടാറ്റ ഏറ്റെടുത്തെങ്കിലും പഴയ വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഒരു വിമാനത്തിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന സത്യം ലോകം അറിഞ്ഞത് ഈ ദുരന്തത്തോടെ; ഒരു യാത്രക്കാരന് സീറ്റിലിരുന്നുകൊണ്ട് മുന്പിലെ ടിവി സ്ക്രീനില്‍ ഞെക്കി പരിതാപകരമായ അവസ്ഥ വിവരിക്കുന്നത് വൈറലായി; എല്ലാം എയര്‍ ഇന്ത്യ വിമാനങ്ങളുടെയും സ്ഥിതി ഇത് തന്നെയെന്ന് സ്ഥിരം യാത്രക്കാര്മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 6:11 AM IST